1. ഭവന സന്ദർശനം
2. ലഘു രേഖ വിതരണം
3. പരസ്യ യോഗങ്ങൾ
4. ഭവന പ്രാർത്ഥനകൾ
5. ഉപവാസ പ്രാർത്ഥനകൾ
6. ജീവകാരുണ്യ പ്രവർത്തനങ്ങൾ
7. വ്യക്തിപരമായ കൗൺസിലിംഗ്
8. WMC സഹോദരി സമാജം
1. 10000 ആത്മാക്കൾ
2. ആരാധനക്കായി ഒരു വലിയ കൺവെൻഷൻ സെന്റർ പണിയുക
3. സഭക്കായി ഒരു ബൈബിൾ സ്കൂൾ
4. അന്യ ഭാഷാ അടയാളത്തോടു കൂടി ജനം അഭിഷേകം പ്രാപിക്കുക
5. ജനം പൈശാചിക ബന്ധനങ്ങളിൽനിന്നും വിടുതൽ പ്രാപിച്ചു കൃപാവരങ്ങളാൽ നിറയുക
6. അനേകർ നിത്യ ജീവനിൽ കടക്കുക
7. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുക
8. പ്രാർത്ഥനവാരം ലഭിച്ചു ജനം പ്രാർത്ഥനയിൽ മുന്നേറുക
9. ചർച്ചിനായി 3 ഏക്കർ സ്ഥലം വാങ്ങുക
10. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുക
Copyright © 2026 All rights reserved | BethalAg Adimali